Book Ormakalude Kudamattam
Book Ormakalude Kudamattam

ഓര്‍മ്മകളുടെ കുടമാറ്റം

150.00 135.00 10% off

2 in stock

Author: Sathyan Anthikkadu Category: Language:   Malayalam
Edition: 6 Publisher: Mathrubhumi
Specifications Pages: 128 Binding: Weight: 145
About the Book

സ്മരണാഖ്യാനത്തിന്റെ സ്വരശൈലിയില്‍ എഴുതപ്പെട്ട കുറിപ്പുകളും ലേഖനങ്ങളുമാണ് സത്യന്‍ അന്തിക്കാടിന്റെ ഈ പുസ്തകത്തില്‍ സമാഹരിച്ചിട്ടുള്ളത്. പത്രാധിപന്മാരുടെ നിര്‍ബന്ധപ്രകാരം പലപ്പോഴായി എഴുതിയ ഈ കുറിപ്പുകള്‍ക്ക്, എന്നാലും ഒരു പൊതുസ്വഭാവമുണ്ട്. ജീവിതസന്ദര്‍ഭങ്ങളേയും മനുഷ്യരേയും അനുഭവങ്ങളേയും സവിശേഷമട്ടില്‍ തെളിമയോടെ കാണുന്ന ഒരു ചലച്ചിത്രകാരന്റെ കണ്ണുകളുടെ ക്രമീകൃത കാഴ്ചകളാണത്. അസ്വാഭാവികവും അസംബന്ധവുമായ ജീവിതത്തെ ജീവിതവ്യമാക്കുന്ന കലയുടെ മൂന്നാം കണ്ണാണത്.

അഞ്ചാം പതിപ്പ്

The Author

You're viewing: Ormakalude Kudamattam 150.00 135.00 10% off
Add to cart