₹280.00
Out of stock
തോപ്പിൽ ഭാസി
തോപ്പിൽഭാസിയുടെ ഒളിവുകാലത്തെ ഓർമ്മക്കുറിപ്പുകൾ ഒരേസമയം ഒരു വ്യക്തിയുടെയും പ്രസ്ഥാനത്തിന്റെയും സവിശേഷ ഘട്ടത്തിലെ അനുഭവങ്ങൾ പ്രതിഫലിപ്പിക്കുന്നു. അനുഭവങ്ങൾക്കുടമയായ കഥാനായകൻ അനുഗ്രഹീതനായ എഴുത്തുകാരൻകൂടി ആയതിനാൽ ഒളിവിലെ ഓർമ്മകളുടെ പാരായണം ഹൃദ്യവും അവിസ്മരണീയവുമാവുന്നു. ബഹുലക്ഷങ്ങൾ ഇതിനകം വായിച്ചുകഴിഞ്ഞ, ഇനിയും വായിക്കാനിരിക്കുന്ന ഒളി വിലെ ഓർമ്മകൾ വീണ്ടും പ്രഭാതിലുടെ…