Book Njan Hinduvanu
Book Njan Hinduvanu

ഞാന്‍ ഹിന്ദുവാണ്‌

100.00 90.00 10% off

16 in stock

Author: Asgar Vajahath Category: Language:   Malayalam
ISBN 13: 978-81-8265-772-4 Edition: 1 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

ആധുനിക ഹിന്ദിസാഹിത്യത്തിലെ ശ്രദ്ധേയസാന്നിധ്യമായ അസ്ഗര്‍ വജാഹത്തിന്റെ കഥകള്‍ . സാധാരണമനുഷ്യന്റെ വ്യഥകളും വേദനകളും തുറന്നുകാട്ടുന്ന ഈ കഥകള്‍ സാമൂഹികപ്രശ്‌നങ്ങളെ പ്രതിപാദിച്ച് കൊണ്ട് സമകാലികസമൂഹത്തിന്റെ നേര്‍ക്ക് വിരല്‍ ചൂണ്ടുന്നു.

സാധാരണമനുഷ്യന്‍ നേരിടുന്ന സാമൂഹികസമസ്യകളെ അനാവരണം ചെയ്യുന്ന അസാധാരണകഥകള്‍

പരിഭാഷ: ഡോ.പി.കെ.ചന്ദ്രന്‍

The Author
Asgar Vajahath

Reviews

There are no reviews yet.

Add a review