Book Niveditha
Book Niveditha

നിവേദിത

135.00 108.00 20% off

In stock

Author: Beena Govind Category: Language:   Malayalam
ISBN 13: 978-81-8266-13601 Edition: 1 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

ഭാരതത്തിന്റെ ആത്മീയനഭസില്‍ ഒരു നക്ഷത്രം പോലെ ജ്വലിച്ചുനിന്ന വിവേകാനന്ദന്റെ പാദങ്ങളില്‍ ത്യാഗോജ്ജ്വലമായ സ്വന്തം ജീവിതം സമര്‍പ്പിച്ച മാര്‍ഗരറ്റ്. വിവേകാനന്ദനോടുള്ള ആരാധന ഭക്തിയായും പ്രേമമായും ആത്മസമര്‍പ്പണമായുമൊക്കെ രൂപാന്തരപ്പെട്ട് മാര്‍ഗരറ്റ് സിസ്റ്റര്‍ നിവേദിതയായി പരിണമിക്കുന്ന അപൂര്‍വാനുഭവം. സ്ത്രീയുടെ അന്തക്ഷോഭങ്ങളെ അയത്‌നലളിതമായി ആവിഷ്‌കരിക്കുന്ന ഭാഷയും ആഖ്യാനവും.

The Author

Reviews

There are no reviews yet.

Add a review

You're viewing: Niveditha 135.00 108.00 20% off
Add to cart