Add a review
You must be logged in to post a review.
₹405.00 ₹364.00
10% off
Out of stock
നിറമുള്ള നിഴലുകള്‍ ശ്രദ്ധേയമായ ഒരു നോവലാണ്. കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് നേടിയ ഈ കൃതി പ്രവാസജീവിതത്തിന്റെ ദുരിത ദുരന്താനുഭവങ്ങള്‍ നമുക്ക് തരുന്നു. രണ്ടാംലോകമഹായുദ്ധകാലത്ത് ജപ്പാന്റെ പിടിയിലമര്‍ന്ന് കീഴ്മേല്‍ മറിഞ്ഞ മലേഷ്യന്‍ ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളും ഒപ്പം ജീവിതമെന്ന മഹാനാടകത്തിന്റെ കാണാ അതിരുകളില്‍ അടിപതറുന്ന മലയാളി ജീവിതങ്ങളെയും ഹൃദയത്തില്‍ തട്ടം വിധം വിലാസിനി ഈ നോവലിലൂടെ ആവിഷ്കരിക്കുന്നു.
You must be logged in to post a review.
Reviews
There are no reviews yet.