Book Ninakkulla Kathukal
Book Ninakkulla Kathukal

നിനക്കുള്ള കത്തുകള്‍

86.00

5 in stock

Author: Jiji Jogi Category: Language:   Malayalam
ISBN 13: Publisher: Green Pepper Publica
Specifications Pages: 0 Binding:
About the Book

കളിത്തോഴന്‍, കാമുകന്‍, ഭര്‍ത്താവ്, മകന്‍ എന്നിങ്ങനെയുള്ള പുരുഷസാധ്യതകളെ മുഴുവനായും ഒരാളിലേയ്ക്ക് ചേര്‍ത്തുവെച്ച ഒരു പ്രണയിനിയുടെ, കപടതകളില്ലാത്ത ഹൃദയാക്ഷരങ്ങള്‍, ഭൗതികമായിമാത്രം തന്നെ വിട്ടുപോയ ഒരുവനുവേണ്ടി ഹ്യദയം നേദിയ്ക്കുന്ന ഈ തീവാനുരാഗത്തിന്റെ മാസ്മരികതയ്ക്കു മുന്നില്‍ മരണംപോലും തലകുന്നിയ്ക്കുന്നു. ഇത്തരമൊരു പ്രണയസാക്ഷ്യം മലയാളത്തിലാദ്യം.

The Author
Jiji Jogi

Reviews

There are no reviews yet.

Add a review