Book Nethronmeelanam
Book Nethronmeelanam

നേത്രോന്മീലനം

185.00 148.00 20% off

Out of stock

Author: Meera K.R Category: Language:   Malayalam
Specifications
About the Book

സ്‌നേഹം ഒരു കണ്‍മിഴിക്കല്‍ തന്നെയാണെന്ന് ഈ നോവല്‍ ചേതോഹരമായ ഭാഷയില്‍, ആഖ്യാനത്തിന്റെ മാന്ത്രികതയോടെ പറയുന്നു. അന്ധത ജീവശാസ്ത്രപരമായ ഒരു സത്യം മാത്രമല്ല, ജീവിതം അതിന്റെ തിമിരവേഗങ്ങളിലൂടെ നിര്‍മ്മിച്ചെടുക്കുന്ന ഒരനുഭവതലം തന്നെയാണ്. മനുഷ്യര്‍ക്ക് പരസ്പരം വിനിമയം അസാദ്ധ്യമാകുന്ന ഏതവസ്ഥയിലും അന്ധത സംഭവിക്കുന്നു. ഈ നോവലില്‍ സ്‌നേഹമാണ് കാഴ്ചയുടെ നിയമം. പുരുഷനു തന്നിലേക്കു തന്നെ കാഴ്ച നല്‍കുന്ന സ്ത്രീജന്മത്തിന് വാക്കുകള്‍ കൊണ്ട് ഒരു സ്മാരകം.

ജെ. ദേവിക

 

The Author

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.