നീതിയുടെ ആകാശങ്ങൾ
₹180.00 ₹144.00
20% off
In stock
അഡ്വ. കാളീശ്വരം രാജ്
നിയമങ്ങളും നീതിസങ്കല്പങ്ങളും നിരന്തരമായി മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്തെ, ജനാധിപത്യമൂല്യങ്ങളിൽ അടിയുറച്ചു നിന്നുകൊണ്ട് വിശകലനവിധേയമാക്കുന്ന ലേഖനങ്ങളുടെ സമാഹാരം.
പ്രശസ്തനായ അഭിഭാഷകന്റെ നിയമ-നീതിന്യായ മേഖലകളിലെ സംഭവവികാസങ്ങളോടുള്ള ശക്തമായ പ്രതികരണങ്ങൾ.
പുതിയ കാലത്തിന്റെ പുനർവായനകളായിത്തീരുന്ന ലേഖനങ്ങളുടെ സമാഹാരം
കേരള ഹൈക്കോടതിയില്‍ അഭിഭാഷകന്. നിയമ, രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളില്‍ മലയാളത്തിലും ഇംഗ്ലീഷിലുമായി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ഇപ്പോള്‍ എറണാകുളത്ത് താമസം. നിയമത്തിന്റെ രാഷ്ട്രീയം, കോടതി അഴിമതി അധികാരം, തുറന്ന മൈതാനങ്ങള്‍, കമന്ററീസ് ഓണ്‍ മരുമക്കത്തായം ലോ (കെ.പി.സുചിത്രയുമായി ചേര്‍ന്ന്), ദ സ്പിരിറ്റ് ഓഫ് ലോ എന്നിവ കൃതികള്‍. ഭാര്യ: സുധ. മകള്‍: തുളസി. വിലാസം: ഇന്ദുശ്രീ, മോസ്ക് റോഡ്, എസ്.ആര്.എം റോഡ്, കൊച്ചി18. ഫോണ്‍: 04842403575.