Book Nayatt
Book Nayatt

നായാട്ട്‌

65.00

8 in stock

Author: M.A.Sajeendran Category: Language:   Malayalam
Specifications Pages: 0 Binding:
About the Book

മാനും സിംഹവും തമ്മില്‍ ഇരയും ഇരപിടിയനും എന്ന ബന്ധമേ പാടുള്ളൂ? ആള്‍മറയിട്ട് ഇരുമ്പവല കെട്ടി കിണര്‍ സംരക്ഷിക്കാം. എന്നിട്ട് അടുത്ത തോട്ടില്‍ മാലിന്യം എറിഞ്ഞാലോ?
ആടിന്റെ പാല് കറന്നെടുത്ത് അതിന്റെ കുട്ടിയെ പട്ടിണിക്കിടുന്നവരുടെ മക്കളെ ശിക്ഷിച്ചാലോ?
മനസ്സില്‍ നന്മ വറ്റാത്ത വായനക്കാരോടും കാഴ്ചക്കാരോടും ചോദ്യങ്ങള്‍ ചോദിക്കുന്ന നാടകങ്ങള്‍. കുട്ടികള്‍ക്ക് വായിക്കാനും അഭിനയിക്കാനും.

The Author

Reviews

There are no reviews yet.

Add a review

You're viewing: Nayatt 65.00
Add to cart