നായർപ്പഴമ
₹150.00 ₹120.00
20% off
In stock
Product added!
Browse Wishlist
The product is already in the wishlist!
Browse Wishlist
Publisher: Current Books Trichur
Specifications
Pages: 196
About the Book
കെ. മാധവൻ നായർ
ചരിത്രം മറവിക്കെതിരെയുള്ള ഓർമ്മകളുടെ കലാപമാണ് എന്ന് അറിഞ്ഞനുഭവിക്കാൻ ഒരു പുസ്തകം. കേരള ചരിത്രത്തിൽ നിർണ്ണായകമായ ഒരു സ്വാധീനശക്തിയായ നായർ സമുദായത്തെക്കുറിച്ച് ഇത്രയും സമഗ്രതയോടെ എഴുതപ്പെട്ട ഒരു പുസ്തകം മലയാളത്തിൽ വേറെയില്ല. നായർ സമു ദായത്തിന്റെ ഉദ്ഭവം, വളർച്ച, സമുദായാധിപത്യം, സൈനികശക്തിയെന്ന നിലയിലുള്ള പ്രാധാന്യം, കുടിപ്പകയും തർക്കങ്ങളും, വിവാഹ സമ്പ്രദായ ത്തിലെ പ്രത്യേകതകൾ, ആചാരാനുഷ്ഠാനങ്ങൾ, നായർ പടയാളികൾ തുടങ്ങി നായർ സമുദായത്തിന്റെ അനന്യമായ സവിശേഷതകളും ചരിത്ര പ്രാധാന്യവും ചരിത്ര വിദ്യാർത്ഥികൾക്കും സാധാരണവായനക്കാർക്കും ഒരു ആഖ്യായിക വായിക്കുന്ന ആനന്ദത്തോടെ ഈ പുസ്തകത്തിൽ വായിക്കാം.