Add a review
You must be logged in to post a review.
₹375.00 ₹300.00
20% off
Out of stock
ആധുനിക കേരളത്തിലെ സാമൂഹിക രാഷ്ട്രീയ ചരിത്രത്തിലെ നിര്‍ണ്ണായകമായ വഴിത്തിരിവുകളെ സമഗ്രമായി വരച്ചിടുന്ന കൃതിയാണ് റോബിന് ജെഫ്രിയുടെ നായര്‍ മേധാവിത്വത്തിന്റെ പതനം. അനേക നൂറ്റാണ്ടുകാലം നായന്മാര് കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ ഭരണ മണ്ഡലങ്ങളില്‍ പുലര്‍ത്തിയിരുന്ന പ്രാബല്യത്തിനും മരുമക്കത്തായ സമ്പ്രദായത്തിനും ശൈഥില്യവും അധ:പതനവും എങ്ങനെ സംഭവിച്ചു എന്ന അന്വേഷണമാണ് ഈ പുസ്തകത്തില്‍ നടക്കുന്നത്. സമകാലിക സമുദായാവസ്ഥയെ ഈ പുസ്തകവുമായി ചേര്‍ത്തു വായിക്കുമ്പോള്‍ പതനത്തിന്റെ ആരംഭം രണ്ട് നൂറ്റാണ്ടുകള്‍ക്കു മുമ്പായിരുന്നുവെന്ന് ബോധ്യമാവും. 1979ല്‍ ആദ്യം പ്രസിദ്ധീകരിച്ച ഈ കൃതി ഇന്നത്തെക്കാലത്തും പ്രസക്തമാകുന്നത് അതിനാലാണ്.
You must be logged in to post a review.
Reviews
There are no reviews yet.