നവരസകഥകള്‍ (ടി.പത്മനാഭന്)
₹120.00
4 in stock
Product added!
Browse Wishlist
The product is already in the wishlist!
Browse Wishlist
ISBN:
Publisher: Kairali Books Kannur
Specifications
About the Book
വായനയുടെ ഹൃദയധമനികളെ ശുദ്ധീകരിക്കുന്ന വികാരസഞ്ചാരമാണ് ടി. പത്മനാഭന്‍കഥകള്‍ അനുഷ്ഠിക്കുന്നത്. ജീവിതഗണിതത്തെ ആലേഖനം ചെയ്തതുകൊണ്ട് ഓരോ കഥയും ദാര്‍ശനികമാനം കൈവരിക്കുന്നു കരുണയുടെ പ്രവാചകരായ അനേകം കഥാപാത്രങ്ങള്‍ അടക്കിഭരിക്കുന്ന പ്രപഞ്ചമാണ് ഓരോ കഥയ്ക്കുമുള്ളത്. സുതാര്യമായ ഭാഷാവിന്യാസം കൊണ്ട് അപൂര്‍വമായ ശില്പമോടി കൈവരിച്ച കഥകളാണ് കൈരളിബുക്സിന്റെ നവരസകഥാപരമ്പരയിലെ ഈ സമാഹാരത്തിലുള്ളത്.
പഠനം: എ.വി.പവിത്രന്
- കടയനെല്ലുരിലെ ഒരു സ്ത്രീ
- മഖന്‍സിങ്ങിന്റെ മരണം
- ശേഖട്ടി
- ഇരുട്ട്
- ശത്രു
- ഹാരിസണ്‍ സായവിന്റെ നായ
- മഞ്ഞനിറമുള്ള റോസാപ്പുറ്
- പഴയ തൊപ്പികള്‍
- പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി
Reviews
There are no reviews yet.