Book Navagrhangalude Tharavada
Book Navagrhangalude Tharavada

നവഗ്രഹങ്ങളുടെ തടവറ

100.00 90.00 10% off

Out of stock

Category: Language:   Malayalam
Edition: 1 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

കൃത്യമായി നിര്‍ണയിക്കാന്‍ പറ്റാത്തതും എന്നാല്‍ ഒരു ശക്തിയുടെ പേനയാല്‍ നേരത്തെ എഴുതി തയ്യാറാക്കപ്പെട്ടതുമായ തിരക്കഥയാണ് മനുഷ്യജീവിതം. ഇവിടെ സംഭവിക്കുന്നതെല്ലാം നിയോഗം മാത്രം. ആര്‍ക്കെന്നറിയാതെ സജ്ജമായ മുറികളിലേക്ക് എന്തിനെന്നറിയാതെ തങ്ങളുടെ നിയോഗവും പേറി എത്തിച്ചേര്‍ന്ന 8 പേര്‍. അവരെ ആരൊക്കെയോ നിയന്ത്രിക്കുന്നു. തങ്ങളുടെ നിശ്ചയിക്കപ്പെട്ട അന്ത്യവുമായി എത്താനിരിക്കുന്ന ഒമ്പതാമനെ കാത്തിരിക്കുകയാണ് എല്ലാറ്റിനും സാക്ഷിയാകാനിരിക്കുന്ന കാരണമാകുന്ന കണിയാന്‍ കോട്ട. സേതുവും പുനത്തില്‍ കുഞ്ഞബ്ദുള്ളയും ചേര്‍ന്നെഴുതിയ നവഗ്രഹങ്ങളുടെ തടവറ എന്ന നോവല്‍ വില 100 രൂപ.