₹499.00 ₹399.00
20% off
Out of stock
ദൈവത്തിന്റെ ഉണ്മയെക്കുറിച്ചുള്ള വാദങ്ങളെ ഖണ്ഡിച്ചുകൊണ്ട് ഭൗതികലോകത്തിന്റെ ഉണ്മയെ ശാസ്ത്രീയമായി വിശദീകരിക്കുന്ന വിഖ്യാതകൃതിയായ ഗോഡ് ഡെല്യൂഷനെ മുന്‍നിര്‍ത്തിയുള്ള പഠനമാണ് ഈ കൃതി. ആള്‍ദൈവങ്ങളും അന്ധവിശ്വാസങ്ങളും പെരുകുന്ന ഇക്കാലത്ത് ശാസ്ത്രീയാവബോധത്തിലൂടെ ലോകത്തെ നേരിടാന്‍ പ്രാപ്തമാക്കുന്ന കൃതി. ലോകമെമ്പാടും ലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റഴിയുകയും ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ ദൈവവിഭ്രാന്തിയെ വിശദമായി പരിചയപ്പെടുത്തുകയും കൂടിയാണ് ഈ കൃതി.