Book Narayanaguruswami Spcs
Book Narayanaguruswami Spcs

നാരായണഗുരുസ്വാമി

330.00 280.00 15% off

Out of stock

Browse Wishlist
Author: Sanu M.k. Prof. Category: Language:   Malayalam
ISBN 13: Publisher: SPCS
Specifications Pages: 0 Binding:
About the Book

കേരളീയ സംസ്‌കാര നിര്‍മ്മിതിയില്‍ വിപ്ലവകരമായ മുന്നേറ്റം നടത്തിയ മഹാപുരുഷനാണ് ശ്രീനാരായണഗുരു. ആ ചരിത്ര പുരുഷന്റെ ജീവിതത്തെയും ദര്‍ശനത്തേയും ചരിത്രപരമായ പങ്കിനെയും കുറിച്ച് വിശദായി പ്രതിപാദിക്കുന്നതാണ് ഈ ജീവചരിത്രം. ജീവചരിത്രരചനയില്‍ തന്റേതു മാത്രമായ ഒരു രീതികൈക്കൊണ്ട് പ്രൊഫ.എം.കെ.സാനു രചിച്ച ഈ ഗ്രന്ഥം ജീവിതം ചരിത്രമാക്കി മാറ്റിയ ആ മഹാനുഭാവന്റെ ജീവിതമുഹൂര്‍ത്തങ്ങളെ മലായളികള്‍ക്ക് തുറന്നുകാട്ടുന്നു.

The Author

Reviews

There are no reviews yet.

Add a review