Add a review
You must be logged in to post a review.
₹70.00 ₹56.00
20% off
Out of stock
അനശ്വരങ്ങളായ കഥാപാത്രങ്ങളിലൂടെ ഭാരതീയ ഇതിഹാസസഞ്ചയത്തെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി അവതരിപ്പിക്കുന്ന പരമ്പരയാണ് ‘പുരാണകഥാപാത്രങ്ങള്‍’ ലളിതമായും ആസ്വാദകരമായും പുരാണത്തനിമ നിലനിര്‍ത്തിയുമാണ് ഓരോ കഥാപാത്രത്തിന്റെയും ജീവിതകഥ പുനരാഖ്യാനം ചെയ്തിരിക്കുന്നത്.
ദ്രുമിളരാജാവിന്റെ പത്നി കലാവതി ഒരു ആണ്‍കുഞ്ഞിനു ജന്മം നല്കി. ചാന്ദ്രതേജസ്സാര്ന്ന ഒരു കുഞ്ഞ് അവന് പിറന്നുവീണയുടനെ മറ്റൊരത്ഭുതവും സംഭവിച്ചു.കൊടിയ വരള്‍ച്ചയുടെ പിടിയില്‍ അമര്‍ന്നു കഴിയുകയായിരുന്ന ആ ഗ്രമത്തിന്റെ ആകാശവീഥികളില്‍ കാര്‍മേഘം വന്നു നിറഞ്ഞു. കനത്ത മഴ ഗ്രാമത്തെ കുതിര്‍ത്തു. ഗ്രാമീണര്‍ ആനന്ദ നൃത്തമാടി. നാരം (ജലം) ദാനം ചെയ്യുന്നവന് എന്നയര്ത്ഥത്തില് ആ ശിശു നാരദന് എന്നറിയപ്പെട്ടു. പുരാണങ്ങളില്‍ നിറഞ്ഞു നില്ക്കുന്ന നാരദന് ഏഴു ജന്മങ്ങള് ഉണ്ടായിരുന്നു. ആ ജന്മകഥകളിലൂടെ ഒരു യാത്ര.
You must be logged in to post a review.
Reviews
There are no reviews yet.