Book NAKSHATHRANGAL MANTHRICHATHU
Book NAKSHATHRANGAL MANTHRICHATHU

നക്ഷത്രങ്ങൾ മന്ത്രിച്ചത്‌

180.00 144.00 20% off

In stock

Browse Wishlist
Author: NAJEEB MAHFOUZ Category: Language:   MALAYALAM
Publisher: Mathrubhumi
Specifications Pages: 96
About the Book

നജീബ് മഹ്ഫൂസ്

പരിഭാഷ: ഡോ.എൻ. ഷംനാദ്‌

നോവൽ സാമ്രാജ്യത്തിലെ ഏറ്റവും മഹാനായ സർഗപ്രതിഭയാണ് നജീബ് മഹ്ഫൂസ്
– നദീം ഗോർഡിമർ

സൂഫികഥാപാരമ്പര്യത്തിന്റെ അലയൊലികൾ പേറുന്ന കഥകളുടെ സമാഹാരം. ഈ കഥകൾ പൗരാണിക ഈജിപ്ഷ്യൻ തെരുവുകളിലേക്കുള്ള വിചിത്രമായ ഒരു യാത്രാനുഭവമായിരിക്കും വായനക്കാർക്ക് സമ്മാനിക്കുക.

നൊബേൽ സമ്മാനം നേടിയ, അറബിനോവൽ ശാഖയുടെ കുലപതി എന്നു വിശേഷിപ്പിക്കപ്പെടുന്ന നജീബ് മഹ്ഫൂസിന്റെ പതിനെട്ടു കഥകളുടെ സമാഹാരം. അറബിയിൽനിന്നുള്ള പരിഭാഷ.

The Author

You're viewing: NAKSHATHRANGAL MANTHRICHATHU 180.00 144.00 20% off
Add to cart