Add a review
You must be logged in to post a review.
₹275.00 ₹220.00
20% off
In stock
ആദിവാസിഭാഷയുടെ ഒരു മ്യൂസിയമാണ് ഈ പുസ്തകം. അനേകം നാട്ടുവിശ്വാസങ്ങളും അറിവുകളും തുടിച്ചുനില്ക്കുന്ന ജീവല്‍ഭാഷ അത്യന്തം സ്വാഭാവികമായി ഈ നോവലില്‍ ആവിഷ്കൃതമാവുന്നു. ഏതൊരു മികച്ച സാഹിത്യസൃഷ്ടിയും അത് അവതരിപ്പിക്കുന്ന ജീവിതങ്ങളോടൊപ്പം ഒരു ജനതയുടെ സംസ്കൃതിയെക്കൂടി വായനക്കാരന് പരിചയപ്പെടുത്തുന്നു. ഈ നോവല്‍ ആദിവാസിസംസ്കൃതിയുടെ ഈടുവയ്പുകളെ അതിന്റെ സമഗ്രതയില്‍ നമുക്ക് പരിചയപ്പെടുത്തിത്തരുന്നു.- കെ. ജയകുമാര്‍
നോവലിന്റെ സാധ്യതകളും സൗന്ദര്യവും ഭാഷയിലും ആവിഷ്കാരത്തിലും സൂക്ഷിക്കുന്ന ആഖ്യാനം.
You must be logged in to post a review.
Reviews
There are no reviews yet.