Book My India
Book My India

മൈ ഇന്ത്യ

125.00

Out of stock

Browse Wishlist
Author: Jim Corbet Category: Language:   Malayalam
ISBN 13: Edition: 2 Publisher: DC Books
Specifications Pages: 0 Binding:
About the Book

ലോകപ്രശസ്ത കടുവവേട്ടക്കാരനായ ജിം കോര്‍ബെറ്റിന്റെ സാഹസികകഥകള്‍. ബ്രിട്ടീഷുകാരനായ കോര്‍ബെറ്റ് ഭാരതത്തിലെ ഗ്രാമീണരെ സ്‌നേഹിക്കുകയും അവരുടെ ഇടയില്‍ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തു. ഇന്ത്യയില്‍ ജീവിച്ചപ്പോള്‍ താന്‍ നേരിട്ട അസാധാരണ അനുഭവങ്ങളെയും കോര്‍ബെറ്റ് തന്റെ അനന്യമായ ശൈലിയില്‍ വരച്ചു കാട്ടുന്നു. ഭാരതത്തിലെ ഗ്രാമീണജീവിതവും അതിന്റെ രസകരമായ അനുഭവങ്ങളും നിറഞ്ഞ ഈ പുസ്തകം നിരന്തരവായനകളിലൂടെ തലമുറകളില്‍നിന്ന് തലമുറകളിലേക്കു ചേക്കേറുന്നു.

വിവ: ആരോമല്‍. ടി.

The Author

Reviews

There are no reviews yet.

Add a review