Book Muthassivaidyam
Book Muthassivaidyam

മുത്തശ്ശിവൈദ്യം

250.00 212.00 15% off

Out of stock

Author: Rajani .p Category: Language:   Malayalam
ISBN 13: Publisher: Current Books Trichur
Specifications Pages: 0 Binding:
About the Book

ആരോഗ്യ പരിപാലനത്തിലെ തായ്‌വഴികള്‍

ഗൃഹവൈദ്യം ഉള്‍പ്പെടെയുള്ള പൗരാണിക ചികിത്സാരീതികളും പ്രയോഗങ്ങളുമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.

ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കുവാന്‍, അര്‍ശ്ശോ രോഗങ്ങളുടെ പരിഹാരം വന്ധ്യതയക്കറ്റാന്‍ നേത്രരോഗം, രക്താര്‍ശ്ശസ്സ്, ക്യാന്‍സര്‍, ഹിമോഗ്ലോബിന്‍ വര്‍ദ്ധിക്കുവാന്‍, പ്ലേറ്റ്‌ലെറ്റ് വര്‍ദ്ധിക്കാന്‍, മര്‍മ്മരോഗങ്ങള്‍ തുടങ്ങി നമുക്കുണ്ടാവുന്ന എല്ലാവിധ രോഗങ്ങള്‍ക്കും പ്രതിവിധി മുത്തശ്ശിവൈദ്യത്തില്‍ പ്രതിപാദിക്കുന്നു. ഈ ഗ്രന്ഥം കുടുംബത്തിന്റെ സമൂഹത്തിന്റെ രാജ്യത്തിന്റെ ആരോഗ്യ രക്ഷാപുസ്തകമാണ്.

The Author

Reviews

There are no reviews yet.

Add a review