Book Mtyude Lokam
Book Mtyude Lokam

എം.ടി.യുടെ ലോകം

45.00 40.00 10% off

14 in stock

Author: Latheef Parampil Category: Language:   Malayalam
ISBN: Edition: 1 Publisher: Mathrubhumi
Specifications Pages: 88 Weight: 98
About the Book

എം.ടി.യെന്ന പ്രതിഭാ വിസ്മയത്തിന്റെ സര്‍ഗ്ഗജീവിതത്തിലൂടെ ഒരു അനുയാത്ര. തൊട്ടതെല്ലാം പൊന്നാക്കുന്ന ആ പ്രതിഭാവിലാസത്തെയും അതാവാഹിക്കപ്പെട്ട ഭാവതലങ്ങളെയും അതിന്റെ സ്വാഭാവികമായ വികാസ പരിണാമങ്ങളെയും ഒരു മുന്‍വിധിയുടെ കണ്ണടയില്ലാതെ ഗ്രന്ഥകാരന്‍ നോക്കിക്കാണുകയാണ്്്.

എം.ടി സൃഷ്ടിച്ച സര്‍ഗ്ഗ പ്രപഞ്ചത്തിന്റെ ആത്മഭാവങ്ങളെ സ്വന്തം ഹൃദയത്തോട്്് ചേര്‍ത്തുവെയ്ക്കുന്ന ഒരു
അനുയാത്രികന്റെ ആത്മഭാഷണമാണ് ഈ ലേഖന സമാഹാരം.പുതുതലമുറയിലെ ഒരെഴുത്തുകാരന്‍, മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനു നല്‍കുന്ന ആദരം.

The Author
Latheef Parampil

Reviews

There are no reviews yet.

Add a review