Add a review
You must be logged in to post a review.
₹110.00 ₹88.00
20% off
In stock
പത്തൊന്‍പതാം നൂറ്റാണ്ടില്‍ ബംഗാളില്‍ ജീവിച്ചിരുന്ന ദാര്‍ശനികനും ആത്മീയനേതാവും കവിയും സാമൂഹ്യ പരിഷ്കര്‍ത്താവുമായ ലാലന് ഫക്കീറിന്റെ ജീവതകഥ. പരിഷ്കൃതസമൂഹത്തിന്റെ വ്യവസ്ഥാപിത ജീവിതക്രമത്തെയും സാമ്പ്രദായിക ധാരണകളെയും ചോദ്യം ചെയ്ത് അദ്ദേഹം നിരക്ഷരായ ഒരു അവധൂതനായിരുന്നു. ഹിന്ദു, മുസ്ലിം, വൈഷ്ണവ മതവിഭാഗങ്ങളെക്കുറിച്ച് സ്വപ്രയത്നത്താല്‍ അദ്ദേഹം അഗാധമായ ജ്ഞാനം സമ്പാദിച്ചു. ജീവിതത്തിലുടനീളം മാനവതാബോധത്തില് അധിഷ്ഠിതമായ കാഴ്ചപ്പാട് പുലര്‍ത്തിയ ലാലന് ജീവിതം നിരവധി സാങ്കല്പിക കഥാപാത്രങ്ങളെയും ചരിത്രസംഭവമങ്ങളെയും ഇഴചേര്‍ത്ത് ആഖ്യാനമ ചെയ്യുന്ന ബംഗാളി ക്ലാസിക് നോവല്‍.
കാലം രേഖപ്പെടുത്താതെപോയ ലാലന് ഫക്കീറിന്റെ ജീവിതവീക്ഷണവും അടിസ്ഥാനഭാവവും പ്രമേയമാകുന്ന നോവലിന്റെ ബംഗാളിഭാഷയില്‍ നിന്നുള്ള പരിഭാഷ. ഗൗതം ഘോഷിന്റെ സിനിമയ്ക്ക് ആധാരമായ നോവല്‍.
You must be logged in to post a review.
Reviews
There are no reviews yet.