Book Minnalkkadhakal
Book Minnalkkadhakal

മിന്നല്‍ക്കഥകള്‍

140.00

1 in stock

Author: N.Paramasivan Nair Category: Language:   Malayalam
ISBN 13: Publisher: DC Books
Specifications Pages: 0 Binding:
About the Book

ഗുണ്ടകളുടെയും അഴിമതിക്കാരുടെയും പേടിസ്വപ്‌നമായ പോലീസ് ഉദ്യോഗസ്ഥന്‍ ”മിന്നല്‍പരമശിവന്റെ’ ഓര്‍മ്മക്കുറിപ്പുകള്‍

സൈക്കിളില്‍ റോന്തുചുറ്റി റൗഡികളുടെ ഇടയിലും സംഘര്‍ഷമേഖലകളിലും മിന്നല്‍ വേഗത്തില്‍ പ്രത്യക്ഷപ്പെട്ട് പ്രശ്‌ന പരിഹാരമുണ്ടാക്കിയ ശ്രദ്ധേയനായ പോലീസ് ഉദ്യോഗസ്ഥന്‍ എന്‍. പരമശിവന്‍ നായര്‍ എന്ന ‘മിന്നല്‍ പരമശിവന്റെ’ സര്‍വീസ് ജീവിതത്തിലെ ഉദ്വേഗജനകമായ ഏടുകള്‍. സംസ്ഥാന പോലീസിന്റെയും കേരളസമൂഹത്തിന്റെയും പരിണാമകാലങ്ങളെ ഈ ഓര്‍മ്മകള്‍ രേഖപ്പെടുത്തുന്നു.

The Author
N.Paramasivan Nair

Reviews

There are no reviews yet.

Add a review