Book Meesamarjaran-2 3d
Book Meesamarjaran-2 3d

മീശമാര്‍ജാരന്‍ -2

100.00 90.00 10% off

7 in stock

Category: Language:   Malayalam
ISBN 13: 978-81-8265-45-5 Edition: 1 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

പൊട്ടിച്ചിരിയുടെ അലയൊലികള്‍ തീര്‍ക്കാന്‍ മീശയും എലുമ്പനും വീണ്ടും.
മാതൃഭൂമി ‘മീശമാര്‍ജാരന്‍’ 3D അനിമേഷന്‍ സി.ഡി. രണ്ടാംഭാഗം.

ബാലഭൂമിയിലൂടെയും മിന്നാമിന്നിയിലൂടെയും കുട്ടികള്‍ക്ക് പ്രിയങ്കരരായ മീശമാര്‍ജാരന്‍ , എലുമ്പന്‍ തുടങ്ങിയ കഥാപാത്രങ്ങളുടെ രസകരമായ ചലച്ചിത്രാവിഷ്‌കാരമാണ് ‘മീശമാര്‍ജാരന്‍’ ആനിമേഷന്‍ സി.ഡി. ഉറ്റചങ്ങാതിമാരായ മീശമാര്‍ജാരന്‍ എന്ന പൂച്ചയും എലുമ്പന്‍ എന്ന നായയും അബദ്ധങ്ങള്‍ കാണിച്ച്
പൊട്ടിച്ചിരിയുടെ അലയൊലികള്‍ തീര്‍ത്തുകൊണ്ട് വീണ്ടും കുട്ടികളുടെ മുന്നിലെത്തുകയാണ്.

ഈയവധിക്കാലം കുട്ടികള്‍ മീശമാര്‍ജ്ജാരനോടൊപ്പമാകട്ടെ.

You're viewing: Meesamarjaran-2 3d 100.00 90.00 10% off
Add to cart