Add a review
You must be logged in to post a review.
₹100.00 ₹90.00
10% off
7 in stock
പൊട്ടിച്ചിരിയുടെ അലയൊലികള്‍ തീര്‍ക്കാന്‍ മീശയും എലുമ്പനും വീണ്ടും.
മാതൃഭൂമി ‘മീശമാര്ജാരന്’ 3D അനിമേഷന്‍ സി.ഡി. രണ്ടാംഭാഗം.
ബാലഭൂമിയിലൂടെയും മിന്നാമിന്നിയിലൂടെയും കുട്ടികള്‍ക്ക് പ്രിയങ്കരരായ മീശമാര്ജാരന് , എലുമ്പന് തുടങ്ങിയ കഥാപാത്രങ്ങളുടെ രസകരമായ ചലച്ചിത്രാവിഷ്കാരമാണ് ‘മീശമാര്ജാരന്’ ആനിമേഷന്‍ സി.ഡി. ഉറ്റചങ്ങാതിമാരായ മീശമാര്ജാരന് എന്ന പൂച്ചയും എലുമ്പന് എന്ന നായയും അബദ്ധങ്ങള്‍ കാണിച്ച്
പൊട്ടിച്ചിരിയുടെ അലയൊലികള്‍ തീര്‍ത്തുകൊണ്ട് വീണ്ടും കുട്ടികളുടെ മുന്നിലെത്തുകയാണ്.
ഈയവധിക്കാലം കുട്ടികള്‍ മീശമാര്ജ്ജാരനോടൊപ്പമാകട്ടെ.
You must be logged in to post a review.
Reviews
There are no reviews yet.