₹125.00 ₹100.00
20% off
Out of stock
കെ. ആർ. മീര
ഉടലിന്റെ വശ്യത തേടിയെത്തുന്ന ആൺകാമത്തിന് എല്ലാം സമർപ്പിക്കുകയും അതേ സമർപ്പണബോധത്തോടെ ഉയിരും ഉടലുംകൊണ്ട് ആൺവഞ്ചന യ്ക്കെതിരേ പ്രതികാരം ചെയ്യുകയും ചെയ്യുന്ന ഒരു മീരാസാധുവിന്റെ കഥ. ഭക്തിയും കാമവും അതിന്റെ തീവ്രശോഭയിൽ പ്രകാശിതമാവുന്നു ഇവിടെ.