Book Meenukalude Akashavum Paravakalude Bhoomiyum
Book Meenukalude Akashavum Paravakalude Bhoomiyum

മീനുകളുടെ ആകാശവും പറവകളുടെ ഭൂമിയും

80.00

12 in stock

Author: Arshad Bathery Category: Language:   Malayalam
ISBN 13: 978-81-8265-819-6 Edition: 1 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

മലയാളത്തിലെ ഓരോ കഥയും ഓരോ എരിഞ്ഞടങ്ങലുകളാണ്. പീഡനത്തിനും സഹനത്തിനും മധ്യേയാണ് അതിന്റെ ഒഴുകിപ്പരക്കല്‍ . മലയാളകഥയുടെ തിളച്ച യൗവനം അര്‍ഷാദ് ബത്തേരിയുടെ കഥകളില്‍ കാണാം. അത് ഭയത്തിനും നിശ്ശബ്ദതയ്ക്കുമിടയില്‍ പ്രകമ്പനം കൊള്ളുന്ന ജീവിതാസക്തിയുടെയും ആനന്ദത്തിന്റെയും എരിഞ്ഞടങ്ങലാണ്. മീനുകളുടെ ആകാശവും പറവകളുടെ ഭൂമിയും എന്ന സമാഹാരത്തിലെ എട്ടു കഥകളും അതോര്‍മിപ്പിക്കുകയും നമ്മെ ആഴത്തില്‍ മുറിപ്പെടുത്തുകയും ചെയ്യുന്നു.

The Author
Arshad Bathery

Reviews

There are no reviews yet.

Add a review