₹125.00
1 in stock
മഴ ഒരു വലിയ പുസ്തകമാണ്. വിശേഷാവസരങ്ങളില്‍ അധികമായി വായിക്കപ്പെടുന്ന വിശുദ്ധഗ്രന്ഥമാണ്. അന്നേരങ്ങളില്‍ മേഘത്തട്ടുകള്‍ക്കിടയില്‍ ഒളിപ്പിച്ച മഴപ്പുസ്തകം മെല്ലെ പുറത്തേയ്ക്ക് എടുക്കപ്പെടും. പിന്നെ അതിന്റെ പാരായണമാണ്. മെല്ലെ മെല്ലെത്തുടങ്ങി, ഒടുവില്‍ ഉച്ചസ്ഥായിലെത്തി വീണ്ടും മന്ദഗതിയില്‍ ആകുന്ന ഹിന്ദുസ്ഥാനി സംഗീതം പോലെ….. ഇടക്കാലങ്ങളില്‍ ഓര്‍മ്മപ്പെടുത്തല്‍ പോലെ വീണ്ടും ഒരു പാരായണം…. ഈ പുസ്തകപാരായണത്തിലൂടെയാണ് മലയാളി മലയാളത്തില്‍ അലിഞ്ഞുചേരുന്നത്…. പ്രകൃതി ഉര്‍വരമാകുന്നത്…. മനസ് തളിര്‍ക്കുന്നത്.
എഡിറ്റര്‍മാര്‍
ടോണി ചിറ്റേട്ടുകളം
ഫൈസല്‍ ബിന്‍ അഹമ്മദ്
Reviews
There are no reviews yet.