Add a review
You must be logged in to post a review.
₹85.00 ₹68.00
20% off
In stock
ഫലങ്ങളില്‍ രാജനാണ് മാമ്പഴം. നിറവിളവുമായി നിന്നിരുന്ന നാട്ടുമാവുകളും മധ്യവേനലവധിക്കാലത്തെ മധുരോദാരമായ വിരുന്നാകാലമാക്കുന്ന മാമ്പഴക്കാലവുമൊക്കെ മലയാളിക്ക് എന്നും ഗൃഹാതുരത്വമുണര്‍ത്തുന്ന സ്മരണകളാണ്. ഗാര്‍ഹികജീവിതത്തിന്റെ അവിഭാജ്യഘടകം കൂടിയാണ് മാങ്ങയും മാമ്പഴവും. പോഷകസമൃദ്ധിയിലും, ഔഷധമേന്മയിലും മാമ്പഴം എന്നും മുന്‍പന്തിയില്‍ തന്നെ. കേരളവും ഇന്ത്യയും മാമ്പഴ ഉല്പാദനത്തില് എന്നും ലോകരാജ്യങ്ങളുടെ ശ്രേണിയില്‍ മുന്‍നിരയില്‍ നില്ക്കുന്നു. മാവിന്റെ ഉത്ഭവം മുതല്‍ ഇനങ്ങള്‍, കൃഷി പരിചരണം, തൈ ഉല്‍പ്പാദനം, സസ്യസംരക്ഷണം, പ്രതിമാസകൃഷിപ്പണികള്, കായ്ക്കല്‍ സവിശേഷതകള്‍, ഉല്‍പ്പന്നങ്ങള്‍ തുടങ്ങി സര്‍വവും സമഗ്രമായി ഉള്‍പ്പെടുത്തിയ മലയാള പ്രഥമരചന. വിദ്യാര്‍ത്ഥികള്‍ക്കും കര്‍ഷകര്‍ക്കും കേരളത്തിന്റെ ജൈവവൈവിധ്യത്തെ സ്നേഹിക്കുന്നവര്‍ക്കും ഒരു മുതല്‍ക്കൂട്ട്.
You must be logged in to post a review.
Reviews
There are no reviews yet.