Add a review
You must be logged in to post a review.
₹185.00 ₹148.00
20% off
In stock
സി.ആര്. പരമേശ്വരന്റെ ലേഖനങ്ങള്‍ 1980-2012
‘പരമേശ്വരന് തന്റെ ലേഖനങ്ങളിലൂടെ നിഷേധിക്കുന്നുണ്ടെങ്കില്‍ അത് കാപട്യത്തെയും അവസരവാദത്തെയും ആത്മവഞ്ചനെയെയും ആണ്. അനീതിക്കും രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളില്‍ പടര്‍ന്നുകയറിയിട്ടുള്ള സ്വേച്ചാപ്രവണതകള്‍ക്കും ഫാസിസത്തിനും എതിരേയാണ് അദ്ദേഹത്തിന്റെ നിലപാട്. നിഷേധിക്കേണ്ടതിനെ നിഷേധിക്കണമല്ലോ. സഹിക്കാന്‍ പാടില്ലാത്തതിനോട് സഹിഷ്ണുത പാടില്ലല്ലോ’. ആനന്ദ്
You must be logged in to post a review.
Reviews
There are no reviews yet.