Book Mathruthwathinte Porul
Book Mathruthwathinte Porul

മാതൃത്വത്തിന്റെ പൊരുള്‍

215.00

5 in stock

Author: Dr.Rajkumari Unnithan Category: Language:   Malayalam
ISBN 13: 978-81-226-0699-7 Edition: 2 Publisher: Current Books Trichur
Specifications Pages: 272 Binding:
About the Book

മാതൃത്വത്തിന്റെ പൊരുള്‍ : ഗര്‍ഭകാല പരിചരണവും പ്രസവശുശ്രൂഷയും.
‘അജ്ഞതയുടെ മൂടുപടം മാറ്റി, ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി. വായനക്കാര്‍ക്ക് ലൈംഗികാരോഗ്യത്തിന്റെയും മാതൃത്വത്തിന്റെയും പൊരുള്‍ ഈ പുസ്തകം മനസ്സിലാക്കിക്കൊടുക്കുന്നു. ഗര്‍ഭശുശ്രൂഷ, ഗര്‍ഭകാലഅസ്വാസ്ഥ്യങ്ങള്‍, രോഗങ്ങള്‍, പ്രസവം, വൈഷമ്യങ്ങള്‍ മുതലായവരെപ്പറ്റി വിദഗ്ധ രീതിയില്‍ തന്റെ ദീര്‍ഘകാലാനുഭവങ്ങള്‍ മുന്‍നിര്‍ത്തി ഡോ.രാജ്കുമാരി ഉണ്ണിത്താന്‍ ഇതിലെ അദ്ധ്യായങ്ങളില്‍ പ്രതിപാദിക്കുന്നു. സ്ത്രീയുടെ ലൈംഗികാരോഗ്യത്തിനും അവളുടെ യൗവ്വനത്തിന്റെ നിലനില്‍പിനും ഈ ഗ്രന്ഥം സഹായിക്കും എന്നു ഞാന്‍ വിശ്വസിക്കുന്നു.’ -കമലാ സുരയ്യ

The Author
Dr.Rajkumari Unnithan

Reviews

There are no reviews yet.

Add a review