Yearbook-Malayalam

മാതൃഭൂമി ഇയര്‍ബുക്ക് പ്ലസ് 2018

150.00

34 in stock

Author: A Group Of Writers Category: Language:   Malayalam Tag:
Edition: 1 Publisher: Mathrubhumi
Specifications Pages: 900
About the Book

അറിവിലൂടെ ഒരു ഉല്ലാസ യാത്ര

പുതുവര്‍ഷ സമ്മാനമായി ‘മാതൃഭൂമി ഇയര്‍ബുക്ക് പ്ലസ് 2018 (മലയാളം)’ വിപണിയില്‍. പോയവര്‍ഷത്തെ പ്രധാനസംഭവങ്ങളെല്ലാം സമഗ്രവും ലളിതവുമായി ഇയര്‍ബുക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഒപ്പം കേരളം, ഇന്ത്യ, ലോകം, ശാസ്ത്രം, കായികം തുടങ്ങിയ മേഖലകളിലെ അടിസ്ഥാന വിവരങ്ങളും വിശകലനങ്ങളും വായിക്കാം. നോട്ടുനിരോധവും ചരക്കുസേവന നികുതിയും ഉള്‍പ്പെടെയുള്ള സാമ്പത്തിക പരിഷ്‌കരണ നടപടികളെ വിശദമായി വിശകലനം ചെയ്യുന്ന അവലോകനങ്ങളും തെക്കനേഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ നയതന്ത്രതലത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍, ശാസ്ത്രരംഗത്തെ യുവാക്കളുടെ സാന്നിധ്യം, ഭാരതീയ ശാസ്ത്രവിജ്ഞാനത്തെ സംബന്ധിച്ച വസ്തുതകള്‍ എന്നിവ വിശദീകരിക്കുന്ന ലേഖനങ്ങളും ഇയര്‍ബുക്കില്‍ ഇടംപിടിച്ചിട്ടുണ്ട്.

ആകര്‍ഷകമായ സമ്മാന കൂപ്പണുകളും നേടൂ…

The Author
A Group Of Writers

Reviews

There are no reviews yet.

Add a review

Your email address will not be published. Required fields are marked *