Book MATHRUBHUMI YATHRA JANUARY 2019
Book MATHRUBHUMI YATHRA JANUARY 2019

മാതൃഭൂമി യാത്ര ജനവരി 2019

100.00

12 in stock

Category: Language:   Malayalam
ISBN: Publisher: Mathrubhumi
Specifications Pages: 228
About the Book

ഈ പുതുവത്സരത്തിൽ ഇന്ത്യയിലെ 100 ഡെസ്റ്റിനേഷനുകളുമായി മാതൃഭൂമി യാത്ര ദശവത്സര പതിപ്പ്.  പിൽഗ്രിമേജ്, ഹെറിറ്റേജ്, ഹിൽസ്റ്റേഷൻസ്, ബീച്ചുകൾ, മഹാനഗരങ്ങൾ, വൈൽഡ് ലൈഫ്, തടാകങ്ങൾ, വെള്ളച്ചാട്ടങ്ങൾ തുടങ്ങി വൈവിധ്യമാർന്ന ഇടങ്ങൾ.  – വായനക്കാർക്കായി ദ ഗ്രേറ്റ് ഇന്ത്യൻ യാത്ര ചലഞ്ച്. മാതൃഭൂമി യാത്ര മാഗസിനൊപ്പമുള്ള മാപ്പിൽ അടയാളപ്പെടുത്തിയിരിക്കുന്ന തിരഞ്ഞെടുത്ത 100 സ്ഥലങ്ങളിലേയ്ക്ക് യാത്ര പോകൂ, വിദേശ യാത്രയുൾപ്പെടെ ആകർഷകമായ സമ്മാനങ്ങൾ നേടൂ. വിശദ വിവരങ്ങൾക്കായി മാതൃഭൂമി യാത്ര ജനുവരി ലക്കം കാണുക.

ഓണ്‍ലൈനില്‍ വായിക്കാം….

You're viewing: MATHRUBHUMI YATHRA JANUARY 2019 100.00
Add to cart