fbpx
Book Mathrubhumi Uparipadanam Directory 2019
Book Mathrubhumi Uparipadanam Directory 2019

മാതൃഭൂമി ഉപരിപഠനം ഡയറക്ടറി

150.00

11 in stock

Category: Language:   Malayalam
ISBN: Publisher: Mathrubhumi
Specifications Pages: 260 Binding: Papperback
About the Book

അനുയോജ്യമായ കരിയര്‍ തിരഞ്ഞെടുക്കുക എന്നത് ഓരോ വിദ്യാര്‍ഥിയുടെയും സ്വപ്‌നമാണ്. എന്നാല്‍ ഈ തിരഞ്ഞെടുപ്പിന് മുന്‍പേ ആഗോളതലത്തില്‍ വിവിധ തൊഴില്‍രംഗങ്ങളില്‍ വന്ന മാറ്റങ്ങള്‍കൂടി മനസ്സിലാക്കിവെക്കണം. എങ്കില്‍ മാത്രമേ എല്ലാ കാലവും ജോലി ഉറപ്പിക്കാനാവൂ. വരുന്ന ദശാബ്ദത്തില്‍ തൊഴില്‍പരിസരങ്ങള്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വിധേയമാകുമെന്നതാണ് ഈ മേഖലയിലെ പുതിയ പഠനങ്ങള്‍ നല്‍കുന്ന സൂചന. സ്വാഭാവികമായും ഇതിന്റെ പ്രതിഫലനങ്ങള്‍ നമ്മുടെ വിദ്യാഭ്യാസമേഖലയിലും കണ്ടുതുടങ്ങിയിട്ടുണ്ട്. അഥവാ, മാറ്റങ്ങളെ ഉള്‍ക്കൊള്ളാനായി നമ്മുടെ വിദ്യാഭ്യാസരംഗവും പാകപ്പെടുകയാണ്. അക്കാര്യങ്ങള്‍ വിശദീകരിച്ച് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ലക്ഷ്യത്തിലേക്ക് നയിക്കാന്‍ സഹായിക്കുന്നതാണ് ‘മാതൃഭൂമി ഉപരിപഠനം ഡയറക്ടറി’.

Reviews

There are no reviews yet.

Add a review