Book MATHAYI SARINTE ITHU
Book MATHAYI SARINTE ITHU

മത്തായി സാറിന്റെ ഇത്

280.00 224.00 20% off

Out of stock

Author: BINU K SAM Category: Language:   MALAYALAM
Publisher: Mathrubhumi
Specifications Pages: 248
About the Book

പള്ളിക്കൂടനര്‍മം

ബിനു കെ. സാം

ആക്ഷേപഹാസ്യത്തിന്റെ ചുവരെഴുത്തുകൾ മാറ്റിയെഴുതുകയാണ് ബിനു കെ. സാം എന്ന അധ്യാപകന്റെ ഈ ഇത്. ചിന്തകളുടെ സ്‌ഫടികച്ചീളുകളെ, അനുഭവത്തിന്റെ ത്രികോണ രൂപം നൽകി‚ നർമക്കടലാസുകളിൽ പൊതിഞ്ഞ്, അപ്രിയസത്യങ്ങളുടെ വളപ്പൊട്ടുകളിട്ട് രൂപപ്പെടുത്തിയ ചിരിയുടെ കാലിഡോസ്കോപ്പാണ് മത്തായി സാറിന്റെ ഇത്. കൗതുകത്തിന്റെ വിടവിലൂടെ, ആസ്വാദനത്തിന്റെ കണ്ണട വെച്ച് നോക്കുമ്പോൾ 41 ചിരിപ്പൂക്കൾ കാണാം. കണ്ണുകടി ഇല്ലാത്തവർക്ക് മാത്രം!

The Author