Book MASTERUM MARGAREETHAYUM (Mathrubhumi First Edition)
Book MASTERUM MARGAREETHAYUM (Mathrubhumi First Edition)

മാസ്റ്ററും മര്‍ഗരീത്തയും

450.00 405.00 10% off

8 in stock

Author: MIKHAIL BULGAKOV Category: Language:   Malayalam
Publisher: Mathrubhumi
Specifications Pages: 440
About the Book

ജോസഫ് സ്റ്റാലിന്റെ ഭരണകാലത്ത്, 1928-ല്‍, എഴുതാനാരംഭിച്ചുവെങ്കിലും അപകടം മുന്‍കൂട്ടി കണ്ട് മിഹയീല്‍ ബുള്‍ഗാക്കവ് ഈ നോവലിന്റെ കൈയെഴുത്തുപ്രതി നശിപ്പിച്ചുകളഞ്ഞു. 1932-ല്‍ പുനഃസൃഷ്ടി ആരംഭിച്ച് 1936-ല്‍ പൂര്‍ത്തിയാക്കി. നോവലില്‍ നിഗൂഢമായിരുന്ന സോവിയറ്റ് വിരുദ്ധ പരാമര്‍ശങ്ങള്‍ കാരണം പ്രസിദ്ധീകരണാനുമതി ലഭിക്കാന്‍ അരനൂറ്റാണ്ടോളം കാത്തിരിക്കേണ്ടിവന്നു. മനുഷ്യസ്വഭാവം, നിരീശ്വരവാദം, ഏകാധിപത്യം, സാമൂഹികവ്യവസ്ഥിതി എന്നിവയെക്കുറിച്ച് അനേകം ചോദ്യങ്ങള്‍ ഉന്നയിച്ച് അവയ്ക്ക് ഉത്തരം കണ്ടെത്താന്‍ നോവലിസ്റ്റ് ശ്രമിക്കുന്നു.

20-ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച നോവലുകളിലൊന്നിന്റെ റഷ്യനില്‍നിന്നുള്ള പരിഭാഷ. പരിഭാഷ: ഡോ.കെ. ഗോവിന്ദ നായര്‍

The Author
MIKHAIL BULGAKOV

Reviews

There are no reviews yet.

Add a review