Only logged in customers who have purchased this product may leave a review.
മാര്‍ക്സും മൂലധനവും
₹80.00 ₹64.00
20% off
Out of stock
₹80.00 ₹64.00
20% off
Out of stock
ജൈവപ്രകൃതിയുടെ വികാസനിയമം കണ്ടുപിടിച്ച ഡാര്‍വിനെപ്പോലെ മാനവചരിത്രത്തിന്റെ വികാസനിയമം കണ്ടുപിടിച്ച ചിന്തകനായിരുന്നു കാള്‍മാക്സ്. സംഘര്‍ഷഭരിതവും ദുരിതവും ആയിരുന്നുവെങ്കിലും വിജ്ഞനാന്വേഷണവ്യഗ്രമായിരുന്നു എന്നും ആ ജീവിതം.
ആ ക്ഷീണിക്കാത്ത മനീഷയുടെ മഷിയുണങ്ങീടാത്ത പൊന്പേനയുടെയുമ ഏറ്റവും ശ്രേഷ്ഠമായ സൃഷ്ടിയാണ് മൂലധനം. തൊഴിലാളി വര്‍ഗത്തിന്റെ ബൈബിള്‍ എന്നാണ് ആ കൃതി വിശേഷിപ്പിക്കപ്പെടുന്നത്. മഹാനായ ആ മനുഷ്യസ്നേഹിയുടെ ജീവിതവും ദര്‍ശനവും ലളിതവും സരളവുമായി അവതരിപ്പിക്കുന്ന പഠാര്ഹമായ ഒരു ഗ്രന്ഥമാണ് മാര്‍ക്സും മൂലധനവും.
Only logged in customers who have purchased this product may leave a review.
Reviews
There are no reviews yet.