Add a review
You must be logged in to post a review.
₹150.00
In stock
സുനിൽ പരമേശ്വരൻ
ഇന്ന് വെള്ളിയാഴ്ച… അതും അമാവാസി… പ്രേതങ്ങളുടെ മനസ്സറിയാനുള്ള ആഗ്രഹവുമായി ഞാൻ മലയ കോട്ടേജിലെത്തി. പ്രേത കഥകളിൽ വായിച്ചറിവുള്ളതുപോലെ തണുത്ത കാറ്റില്ല. പാലപ്പൂവിന്റെ ഗന്ധമില്ല… യക്ഷികളും ഗന്ധർവ്വന്മാരും ഇണ ചേരുമ്പോഴുണ്ടാകുന്ന ജലതാളമില്ല. ദുരുഹൂതയുടെ അന്ധകാരം തളം കെട്ടിയ പ്രേതബംഗ്ലാവിലേക്ക് ഇടതുകാൽ വെച്ച് ഞാൻ കയറി… ഒരു ചന്ദനത്തിരി കത്തിച്ചു വെച്ച് മലയ കോട്ടേജിന്റെ വാതിൽ ഞാൻ തുറന്നു ആ രാത്രി… രചനയും ഭാവനയും സത്യങ്ങളായി മാറുന്ന സൃഷ്ടി. പ്രേത നോവലുകളുടെ രചയിതാവ് സുനിൽ പരമേശ്വരന്റെ ജീവിതാനുഭവങ്ങളിൽ നിന്ന് എഴുതപ്പെട്ട കഥകൾ.
You must be logged in to post a review.
Reviews
There are no reviews yet.