Book Mappilamar Engottu
Book Mappilamar Engottu

മാപ്പിളമാര്‍ എങ്ങോട്ട് ?

115.00

11 in stock

Author: Khan Bahadoor K Muhammed Category: Language:   Malayalam
ISBN 13: 978-81-8266-228-5 Edition: 2 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

ഈ പുസ്തകത്തിലൂടെ വിസ്തരിക്കുകയും മുന്നോട്ടു വെക്കുകയും ചെയ്യുന്നത് ‘ദേശീയ മുസ്‌ലിം’ എന്ന് സ്വാതന്ത്ര്യസമരകാലത്തു വിശേഷിപ്പിച്ചിരുന്നവരുടെ രാഷ്ട്രീയനിലപാടുകളാണ്. ഉത്തമനായ മുസല്‍മാനും ഉത്തമനായ ഭാരതീയനുമായിരിക്കുക എന്നതാണ് ഈ രാഷ്ട്രീയസിദ്ധാന്തത്തിന്റെ അകംപൊരുള്‍.- വി.കെ. ശ്രീരാമന്‍

അള്ളാഹുവിലും പ്രവാചകനിലും വിശ്വസിക്കുകയും ഇസ്‌ലാമിന്റെ ആദിമ വിശുദ്ധപ്രമാണങ്ങളെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന പഴയ ബ്രിട്ടീഷ് മലബാറിലെ ഒരു മാപ്പിളസമുദായാംഗം പാശ്ചാത്യവിദ്യാഭ്യാസം വഴി ആര്‍ജിച്ച ആധുനിക ലിബറല്‍ ലോകവീക്ഷണത്തിലൂടെ, സ്വതന്ത്ര മതേതര ജനാധിപത്യ ഇന്ത്യയുടെ നിര്‍മിതിയില്‍ മുസ്‌ലിംസമുദായം വഹിക്കേണ്ട പങ്കിന്റെ അഭിലഷണീയസ്വഭാവമെന്ത് എന്ന് കണ്ടെത്തുന്ന പുസ്തകം.- കെ. എ. മോഹന്‍ദാസ്

അന്‍പതു വര്‍ഷത്തിനുശേഷം പുതിയ പതിപ്പ് പ്രസിദ്ധീകരിക്കുമ്പോഴും പ്രസക്തമായ സാമൂഹികചിന്തകള്‍

The Author
Khan Bahadoor K Muhammed

Reviews

There are no reviews yet.

Add a review