₹85.00
17 in stock
ഓരോ വര്‍ഷവും നൂറ് ശതമാനം തോല്‍വിയിലൂടെ വാര്‍ത്തയാവാറുള്ള വണ്ണാന്മല ഗവണ്മെന്റ് ഹൈസ്കൂളിന്റെയും അവിടെ അധ്യാപകനായി എത്തി 100 ശതമാനം വിജയം വിളയിച്ച വിനയചന്ദ്രന്റെയും കഥ പറഞ്ഞ് പ്രേക്ഷകഹൃദയങ്ങളെ കീഴടക്കിയ മാണിക്യക്കല്ല് എന്ന സിനിമയുടെ തിരക്കഥ.
Reviews
There are no reviews yet.