Book Manassum Manasika Arogyavum
Book Manassum Manasika Arogyavum

മനസ്സും മാനസിക ആരോഗ്യവും

110.00

6 in stock

Author: Dr.john Pavvathil Category: Language:   Malayalam
ISBN 13: Edition: 1 Publisher: Olive publications
Specifications Pages: 180 Binding:
About the Book

മാനസികരോഗങ്ങളെ കൃത്യമായി മനസ്സിലാക്കാനും മാനസികാരോഗ്യം നിലനിര്‍ത്താനും ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട ശാസ്ത്രീയമായ പാഠങ്ങളാണ് പ്രശസ്ത ഭിഷഗ്വരനും ഗ്രന്ഥകാരനുമായ ഡോ.ജോണ്‍ പവ്വത്തില്‍ ഈ പുസ്തകത്തില്‍ വിശദീകരിക്കുന്നത്. മനസ്സ്, മനഃസാക്ഷി, മനോരോഗങ്ങളുടെ കാരണങ്ങള്‍, ലക്ഷണങ്ങള്‍, വിവിധ തരം മനോരോഗങ്ങള്‍, മുതിര്‍ന്നവരിലും കുട്ടികളിലും കണ്ടുവരുന്ന മനോരോഗങ്ങള്‍, വിവിധ ചികിത്സാമുറകള്‍, നിദ്രാതകരാറുകള്‍. കുട്ടികളിലെ പഠനവൈകല്യങ്ങള്‍, ബുദ്ധിമാന്ദ്യം തുടങ്ങിയവയെക്കുറിച്ചൊക്കെ ആധികാരികമായ ഈ പുസ്തകത്തിലൂടെ മനസ്സിലാക്കാം.

The Author
Dr.john Pavvathil

Reviews

There are no reviews yet.

Add a review

Your email address will not be published. Required fields are marked *