Add a review
You must be logged in to post a review.
₹175.00 ₹157.00
10% off
14 in stock
ഡോ. പി.എൻ. സുരേഷ്കുമാർ
മദ്യാസക്തി ഒരു മാരകരോഗം പോലെ കേരളത്തിൽ പടർന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്. വ്യക്തിയും കുടുംബവും സമൂഹവും ഇരകളായിമാറുന്നു. കുടുംബബന്ധങ്ങളുടെ തകർച്ചകൾക്കും, ആത്മഹത്യകൾക്കും, കൊലപാതങ്ങൾക്കും മദ്യം കാരണമാകുന്നു.
സാധാരണക്കാരന് മനസ്സിലാവുന്ന ലളിതമായ ഭാഷയിൽ മദ്യപാനരോഗത്തെയും പ്രതിവിധികളെയും കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന പുസ്തകം.
കേരള സർക്കാരിന്റെ ബെസ്റ്റ് ഡോക്ടർ പുരസ്കാരം ലഭിച്ച പ്രശസ്ത മനോരോഗ വിദഗ്ധന്റെ ആധികാരിക പഠനഗ്രന്ഥം.
You must be logged in to post a review.
Reviews
There are no reviews yet.