Add a review
You must be logged in to post a review.
₹250.00
3 in stock
മരണമില്ലാത്ത കഥകളാണ് ടി.പത്മനാഭന് എഴുതിയത്. പൂക്കളും ചെടികളും ജീവജാലകങ്ങളും മൃഗങ്ങളും മനുഷ്യരും നിറഞ്ഞ ഒരു കഥാലോകമാണ് അദ്ദേഹം തിരഞ്ഞെടുത്തത്. ചരിത്രത്തിന്റെ സംഘര്‍ഷഭരിതമായ ഏതൊരു വഴിത്തിരിവിലും ജീവിതത്തിന്റെ പ്രകാശം കെടുത്താനാകില്ല എന്ന് ടി.പത്മനാഭന് വിശ്വസിക്കുന്നു. ലോകകഥാസാഹിത്യത്തിലെ ഉജ്ജ്വലരായ സാഹിത്യപ്രതിഭകള്ക്കൊപ്പമാണ് ടി.പത്മനാഭന്റെ സ്ഥാനം. ആ കഥകള്‍ ഉയരങ്ങളില്‍ പാറുന്നു. പ്രശസ്തരായ ആ കഥകളുടെ ഒരു പരിച്ഛേദമാണ് സുവര്‍ണ്ണകഥകളുടെ ഈ താലത്തില്‍ വായനക്കാര്‍ക്കുവേണ്ടി സമര്‍പ്പിക്കുന്നത്.
കഥകള്‍ തിരഞ്ഞെടുത്തത്: എം.തോമസ് മാത്യു
You must be logged in to post a review.
Reviews
There are no reviews yet.