Add a review
You must be logged in to post a review.
₹130.00 ₹104.00
20% off
Out of stock
ജീവിത്തിന് കുറുകെ ഒരു വഴിയുണ്ടെന്നും ആ വഴിയോരങ്ങളില്‍ തമസ്കരിക്കപ്പെട്ട ജീവിതങ്ങള്‍ ഇഴഞ്ഞുനീങ്ങുന്നുണ്ടെന്നും അവര്‍ക്കും കഥകളുണ്ടെന്നും തെളിയിച്ച കഥാകാരനാണ് എം.പി.നാരായണപിള്ള. ഉഗ്രമായ വിശപ്പുള്ളപ്പോള്‍ ഉണ്ണാനുള്ളത് കൊലച്ചോറ് മാത്രാമാണെന്ന്റിയുന്ന കനത്ത ദുഃഖങ്ങള്‍ നാണപ്പന്റെ കഥകളില്‍ അന്തര്‍ലീനമായിരിപ്പുണ്ട്. ഹാസ്യത്തിന്റെ നേര്‍ത്ത തിരശ്ശീല ഈ കഥകളെ അലംകൃതമായി സൂക്ഷിക്കുന്നു. ജീവിതത്തിലെ അജ്ഞാതസഥലങ്ങളില് ഈ കഥാപാത്രങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു.
You must be logged in to post a review.
Reviews
There are no reviews yet.