Only logged in customers who have purchased this product may leave a review.
₹190.00 ₹152.00
20% off
In stock
എൻ.പി. ഹാഫിസ് മുഹമ്മദ്
മക്കൾ നന്നായി പഠിച്ച് വലിയവരാകണമെന്ന് മാതാപിതാക്കൾ ആഗ്രഹിക്കുന്നു. അതിനായി പരിശ്രമിക്കുന്നു. അതുകൊണ്ടു തന്നെ മക്കളുടെ പഠനകാര്യങ്ങളിൽ അവർ ആകുലരാണ്.
• മക്കളാരാവണം? • പരീക്ഷയ്ക്കൊരുക്കുമ്പോള് • മക്കളുടെ അവധിക്കാലം • നല്ല രക്ഷിതാക്കളാകാൻ • സ്കൂളിൽ പറഞ്ഞയയ്ക്കുമ്പോൾ • കുട്ടികൾ കൗമാരത്തിലെത്തുമ്പോൾ..
തുടങ്ങിയ അധ്യായങ്ങളിലൂടെ രക്ഷിതാക്കളുടെ ഒരുപാട് ചോദ്യങ്ങൾക്ക് ഈ പുസ്തകം ലളിതമായ ഭാഷയിൽ പ്രായോഗികമായ ഉത്തരങ്ങൾ നൽകുന്നു.
മികച്ച അധ്യാപകനുള്ള അവാർഡ് നേടിയ എഴുത്തുകാരനും കൗൺസലറുമായ എൻ.പി ഹാഫിസ് മുഹമ്മദിന്റെ പുസ്തകം. എല്ലാ മാതാപിതാക്കൾക്കും വിദ്യാർഥികൾക്കും ഒരു സഹായകഗ്രന്ഥം.
Only logged in customers who have purchased this product may leave a review.
Reviews
There are no reviews yet.