₹300.00 ₹240.00
20% off
Out of stock
നിക്കോസ് കസാൻദ്സാകീസ്
”എനിക്ക് തിരിച്ചറിയാൻ കഴിയാത്ത ഒരാളെ ഞാൻ കണ്ടു… അദ്ദേഹത്തിന്റെ പുസ്തകത്തെ ഞാനെന്നും ഇഷ്ടപ്പെട്ടിരുന്നു. അമ്പത്തിയൊന്ന് പുസ്തകങ്ങളുടെ ഈ പട്ടികയിൽ അദ്ദേഹത്തെ ഉൾപ്പെടുത്താൻ മറന്നതിന് ഒരുതരത്തിലും കാരണം കണ്ടെത്താൻ എനിക്ക് കഴിയുന്നില്ല. ഗ്രീക്കുകാരനായിരുന്നു അദ്ദേഹം, കസാൻദ് സാകീസ്. അദ്ദേഹത്തിന്റെ പേര് എങ്ങനെയാണ് ഉച്ചരിക്കുന്നതെന്നുപോലും എനിക്കറിയില്ല. അദ്ദേഹം ഒരു ബുദ്ധനോ മഹാവീരനോ അല്ല. പക്ഷെ, ഏത് നിമിഷവും ഇവരിലാരെങ്കിലുമാകാൻ കഴിവുള്ളയാളാണ്. അദ്ദേഹമേതാണ്ട് തയ്യാറാണ്, പാകമാണ്. തന്റെ സമയമാകാൻ വേണ്ടിയെന്നോണം കാത്തിരിക്കുകയാണ്…”
– ഓഷോ (ഞാൻ പ്രണയിച്ച പുസ്തകങ്ങൾ)
മഹാനായ എഴുത്തുകാരന്റെ മഹത്തായ നോവൽ
പരിഭാഷ: സിസിലി