Book MAHABHARATHAM
Book MAHABHARATHAM

മഹാഭാരതം

650.00

1 in stock

Author: Sugathakumari Category: Language:   Malayalam
Specifications
About the Book

മഹത്വം കൊണ്ടും ഗുരുത്വം കൊണ്ടും ശ്രേഷ്ഠമായ മഹാകാവ്യമാണ് മഹാഭാരതം. നിരവധി സമ്മോഹനങ്ങളായ ആഖ്യാനങ്ങളുടെയും എണ്ണമറ്റ, വൈവിധ്യങ്ങളായ അനുഭവങ്ങളുടെയും സങ്കീര്‍ണ്ണമായ സംഭവപരമ്പരകളുടെയും സംഗമസ്ഥാനമാണത്. വിശുദ്ധസ്വഭാവക്കാരായ എത്രയെത്ര വ്യക്തിത്വങ്ങളാണ് സ്വന്തം സ്വത്വത്തിലൂറ്റം കൊണ്ട് നെഞ്ചൂക്കോടെ തലയുയര്‍ത്തി നില്‍ക്കുന്നത്. എത്രയെത്ര ജീവിതസമസ്യകളാണ് ഇഴപിരിച്ചും പിണച്ചുചേര്‍ത്തും അനാവരണം ചെയ്യപ്പെടുന്നത്.

ശ്രേഷ്ഠമായ മഹാഭാരതകാവ്യം കുട്ടികള്‍ക്കായി ഗദ്യരൂപത്തില്‍.

The Author

Reviews

There are no reviews yet.

Add a review