Add a review
You must be logged in to post a review.
₹299.00 ₹239.00
20% off
Out of stock
സമ്പാദനം:
ഡോ. രാജു വള്ളിക്കുന്നം
വി. ഗീത
ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ നയിക്കപ്പെടുന്ന ജനങ്ങളുടെ ഈ ഭരണകൂടം ഭൂമിയിൽ നാശോന്മുഖമാവില്ല. – ഏബ്രഹാം ലിങ്കൺ
ഓരോരുത്തരും മറ്റുള്ളവരുടെ ആധ്യാത്മികതയെ ആഗിരണം ചെയ്യുകയും അതോടൊപ്പം സ്വന്തം വ്യക്തിത്വം കാത്തുസൂക്ഷിക്കുകയും സ്വന്തം വളർച്ചാനിയമങ്ങൾക്കനുസരിച്ചു വളരുകയും ചെയ്യണം. – സ്വാമി വിവേകാനന്ദൻ
ദൈവം സൃഷ്ടിച്ച ആദ്യത്തെ സ്ത്രീ, ഒറ്റയ്ക്ക് ലോകം തലതിരിച്ചിടാൻ മാത്രം ശക്തയായിരുന്നെങ്കിൽ. ഈ സ്ത്രീകളെല്ലാം ഒത്തു ചേരുമ്പോൾ അതിനെ തിരിച്ച് ശരിയായ വിധത്തിൽ ആക്കുവാൻ മാത്രം ശക്തിയുള്ളവരായിരിക്കണം. – സോജോണർ ടൂത്ത്
നമ്മുടെ രാജ്യത്തെ വർണ്ണവിവേചനം എന്ന അനീതിയുടെ മണൽച്ചുഴിയിൽനിന്ന് സാഹോദര്യത്തിന്റെ ഉറച്ച പാറയിലേക്ക് ഉയർത്തേണ്ട സമയം ഇപ്പോഴാണ്.- മാർട്ടിൻ ലൂഥർ കിങ് ജൂനിയർ
യുദ്ധഭാഷണങ്ങള്‍, സാമൂഹിക വിപ്ലവം, സ്വാതന്ത്ര്യവാദം, പ്രതിഷേധം, മതം, ആഹ്വാനം, ആത്മസാധൂകരണം, അനുസ്മരണം, സ്ത്രീവാദം തുടങ്ങി വിവിധ മേഖലകളിലായി ചരിത്രത്തില്‍ ഇടംനേടിയ പ്രസംഗങ്ങളുടെ സമാഹരണം
You must be logged in to post a review.
Reviews
There are no reviews yet.