Book Lokaprasastha Nadodikkadhakal
Book Lokaprasastha Nadodikkadhakal

ലോക പ്രശസ്ത നാടോടികഥകള്‍

140.00

Out of stock

Category: Language:   Malayalam
ISBN 13: Edition: 3 Publisher: Manorama Books
Specifications Pages: 0 Binding:
About the Book

കഥ വായിക്കാന്‍ ഇഷ്ടപ്പെടുന്ന കൊച്ചുകൂട്ടുകാര്‍ക്കായി പന്ത്രണ്ട് രാജ്യങ്ങളില്‍ നിന്ന് തെരെഞ്ഞെടുത്ത മുപ്പത് നാടോടികഥകള്‍. ഇന്ത്യന്‍ നാടോടികഥകള്‍ കേട്ടു ശീലിച്ച നമ്മുടെ കുട്ടികള്‍ക്ക് വ്യത്യസ്തമായ അനുഭവ പരിസരം നല്‍കും. ഈ കഥകളത്രയും. കഥ വായിച്ചുരസിക്കുന്നിനോടൊപ്പം, മധുരമിഠായിക്കുള്ളില്‍ ഔഷധം എന്നപോലെ, നിത്യജീവിതത്തിന് ഉതകുന്ന യുക്തിയും പ്രായോഗിക തത്ത്വങ്ങളും അവയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു.

പുനരാഖ്യാനം: റോസ് മേരി

Reviews

There are no reviews yet.

Add a review

Your email address will not be published. Required fields are marked *