Add a review
You must be logged in to post a review.
₹495.00 ₹396.00
20% off
Out of stock
പുനരാഖ്യാനം: ഏവൂര്‍ പരമേശ്വരന്
വിവിധ രാജ്യങ്ങളില്‍ തലമുറകളായി പ്രചരിച്ചുകൊണ്ടിരിക്കുന്ന വിശ്വപ്രസിദ്ധ ബാലകഥകളുടെ സമാഹാരം. പല നാടുകളുടെ സംസ്കാരത്തനിമ കാത്തുസൂക്ഷിക്കുന്ന ഈ കഥകള്‍ കുട്ടികളുടെ ഭാവനയെ ദീപ്തമാക്കുന്നവയാണ്. കുട്ടികള്‍ക്കു നല്കാവുന്ന മികച്ച സമ്മാനപ്പുസ്തകം.
റഷ്യ, ഈജിപ്ത്, അഫ്ഘാന്‍, കൊറിയ, ഫിലിപ്പൈന്‍, ബര്‍മ, ചൈന, ആഫ്രിക്ക, ടിബറ്റ്, നേപ്പാള്‍, അമേരിക്ക, ജപ്പാന്…
ലോകരാജ്യങ്ങളിലെ വൈവിധ്യപൂര്‍ണമായ ഭാവനകള്‍
You must be logged in to post a review.
Reviews
There are no reviews yet.